നിഷ്കളങ്കന്‍
നിഷ്കളങ്കന്‍
ഞാനയാളോട് ചോദിച്ചു
നിങ്ങള്‍ കാശ്മീരിനെ കുറിച്ച് കേട്ടിട്ടുണ്ടോ.
ആ മഞ്ഞു പെയ്യുന്ന, ആപ്പിളുകളുള്ള,
ഭംഗിയാര്‍ന്ന ആ സ്ഥലമല്ലെ, അയാള്‍ പറഞ്ഞു.
നിങ്ങള്‍ക്ക് താമരയെ കുറിച്ചറിയാമോ,.
താമര, വെള്ളത്തില്‍ വിരിയുന്ന ആ പുഷ്പമല്ലെ,
ഇതു കേട്ട ഞാന്‍ കൂടുതലൊന്നും ചോദിച്ചല്ല,
അഥവാ, ആ നിഷ്കളങ്കതയേ ഞാന്‍
കളങ്കപ്പെടുത്തിയാലോ...

innocence is not a sin
ReplyDelete