To be filled "Blank" is required. Blank is vast as the sky to receive anything we fill. Blank mind is always way to good ideas. And after all Blank is Beauty.
Get link
Facebook
X
Pinterest
Email
Other Apps
സ്വാതന്ത്ര്യം...
ഞാനൊരു മത്സ്യമാണ്.
സ്വര്‍ണക്കുപ്പിയിലെ മഝ്യം.
ഞാനവിടെ രാജാവാണ്.
പരിചാരകരായി നിരവധി പേരും.
ഭക്ഷണം കടലിലും സുലഭം.
പക്ഷെ,
ഈ സ്വര്‍ണക്കുപ്പി ഒരു ലോകമല്ല,
ലോകമില്ലെങ്കിലെന്തിനു രാജാവ്,
രാജാവിനെന്തിനു
സേവകര്‍,
കഴിക്കാനെന്തിനു
ഭക്ഷണം, അങ്ങനെയെങ്കില്‍
ഞാനൊരു മഝ്യമല്ലാതായിരിക്കുന്നു.
Comments
Post a Comment